SPECIAL REPORT'15 ലക്ഷത്തിന് തീരേണ്ട വീട് ഒന്നിന് 25 ലക്ഷത്തിന് ഊരാളുങ്കലിന് ടെണ്ടര്‍ വിളിക്കാതെ നല്കി; തോട്ടഭൂമി കോടികള്‍ പ്രതിഫലം നല്കി ഏറ്റെടുത്തത് അഴിമതി; ടൗണ്‍ഷിപ്പ് ആധുനികതട്ടിപ്പിന്റെ പുത്തന്‍ വെള്ളാന; ഒരു കോടി രൂപ വീതം നല്കിയാല് പോലും ഇരകള്‍ എന്നേ രക്ഷപ്പെട്ടേനെ'; ആരോപണവുമായി വയനാട് പ്രകൃതി സംരക്ഷണ സമിതിമറുനാടൻ മലയാളി ബ്യൂറോ30 July 2025 7:04 PM IST